CM Pinarayi Vijayan says chances of community spread in kerala | Oneindia Malayalam

2020-07-09 493

CM Pinarayi Vijayan says chances of community spread in kerala
സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനത്തിന് ഇനി അധിക സമയം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്. നല്ലതോതില്‍ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യകതമാക്കി